‌മെഡിക്കൽ ക്യാംപ് 28ന് ചെങ്ങന്നൂർ ∙ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ചെങ്ങന്നൂർ ബ്രാഞ്ച്, കല്ലിശേരി ഡോ.കെ.എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സഹകരണത്തോടെ മെഗാ ഫാമിലി മെഡിക്കൽ ക്യാംപും സൗജന്യ മരുന്നു വിതരണവും 28നു 9.30നു മുളക്കുഴ ഗവ.എച്ച്എസ്എസിൽ നടത്തും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌മെഡിക്കൽ ക്യാംപ് 28ന്
ചെങ്ങന്നൂർ ∙ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ചെങ്ങന്നൂർ ബ്രാഞ്ച്, കല്ലിശേരി ഡോ.കെ.എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സഹകരണത്തോടെ മെഗാ ഫാമിലി മെഡിക്കൽ ക്യാംപും സൗജന്യ മരുന്നു വിതരണവും 28നു 9.30നു മുളക്കുഴ ഗവ.എച്ച്എസ്എസിൽ നടത്തും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഓർത്തോ–ഓങ്കോളജി ക്യാംപിന്റെ ഉദ്ഘാടനം ഡിവൈഎസ്പി കെ.എൻ.രാജേഷ് നിർവഹിക്കും. താലൂക്ക് ചെയർമാൻ എൻ.ആർ.ഭാസി അധ്യക്ഷത വഹിക്കും. ന്യൂറോളജി,  ജനറൽ മെഡിസിൻ, നേത്രചികിത്സാ വിഭാഗം എന്നീ വിഭാഗങ്ങളിലും പരിശോധന നടക്കും.

ഹജ് ഉംറ പഠന ക്ലാസ് 29ന്
ആലപ്പുഴ ∙ ഹജ്ജിനു പോകുന്നവർക്കായി കേരള ഹജ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി 29ന് ഉച്ചയ്ക്കു ശേഷം 2.30 മുതൽ ഹജ് ഉംറ പഠന ക്ലാസ് നടത്തും. റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി പി.പ്രസാദ്, എച്ച്.സലാം എംഎൽഎ തുടങ്ങിയവർ പങ്കെടുക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജമാൽ പള്ളാത്തുരുത്തി അറിയിച്ചു. 98952 49661. 

ADVERTISEMENT

ഗസൽസന്ധ്യ 
ചേർത്തല∙  ഫ്രീ സർക്കിളിന്റെ നേതൃത്വത്തിൽ   ഗസൽസന്ധ്യ 28ന് വൈകിട്ട് 4ന് ചേർത്തല ഇരുമ്പുപാലം – പവർ ഹൗസ് റോഡിനു സമീപമുള്ള നെയ്യാർ ലേക്ക് വ്യൂവിൽ നടക്കും

ജലവിതരണം മുടങ്ങും
ചെങ്ങന്നൂർ ∙ ഗവ.ഐടിഐക്കു സമീപം പ്രധാന പൈപ്പ്‌ ലൈൻ പൊട്ടിയതിനാൽ പാണ്ഡവൻപാറ, മൾട്ടി, ഫയർസ്റ്റേഷൻ, വൈഎംസിഎ, ഹാച്ചറി, തോണിപ്പാറ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും. പണികൾ പൂർത്തിയായ ശേഷം ഞായറാഴ്ചയോടെ ജലവിതരണം പുനരാരംഭിക്കുമെന്നു ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ  അറിയിച്ചു.