ചട്ടമ്പിസ്വാമി സമാധിശതാബ്ദിആചരണം: മത്സരങ്ങൾ ഇന്ന് വള്ളികുന്നം ∙ വിദ്യാധിരാജ ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി ഇന്ന് വിദ്യാർഥികളുടെ ഉപന്യാസം, പ്രസംഗം, ചിത്രരചന, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടക്കും.അടുത്ത മാസം 8 വരെ നടക്കുന്ന നങ്ങാദേവി വിദ്യാധിരാജ സഹസ്രനാമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചരണം: മത്സരങ്ങൾ ഇന്ന് 
വള്ളികുന്നം ∙ വിദ്യാധിരാജ ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി ഇന്ന് വിദ്യാർഥികളുടെ ഉപന്യാസം, പ്രസംഗം, ചിത്രരചന, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടക്കും. അടുത്ത മാസം 8 വരെ നടക്കുന്ന നങ്ങാദേവി വിദ്യാധിരാജ സഹസ്രനാമ ശതകോടി സമൂഹാർച്ചന വിദ്യാധിരാജപുരത്ത് നടന്ന് വരുന്നു.. 8 വരെ ഗണപതിഹോമവും ഗുരുപൂജയും സർവസിദ്ധി അർച്ചനയും പ്രഭാഷണവും നടക്കും .

7 ന് 9.30ന് നടക്കുന്ന ജീവകാരുണ്യ ദർശന സദസ്സ് മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻനായർ ഉദ്ഘാടനം ചെയ്യും.  ഡോ. ഡി.എം.വാസുദേവൻ അധ്യക്ഷത വഹിക്കും. വൈകിട്ട് 5 ന് ചട്ടമ്പിസ്വാമിയുടെ പൂർണകായ പ്രതിമയുടെ അനാഛാദനവും സമാധി ശതാബ്ദി സമ്മേളന ഉദ്ഘാടനവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. അവസാന ദിവസമായ 8 ന് 5ന് ഗുരുപൂജ, 5.45ന് സഹസ്രനാമാർച്ചന, 12ന് പ്രഭാഷണം, 1ന് അന്നപ്രസാദം, 3ന് ശതകോടി സഹസ്രനാമാർച്ചന സമാപനം, 3.30ന് മഹാസമാധി പൂജ, 5ന് കഥാപ്രസംഗം തുടങ്ങിയവ നടക്കും.

ADVERTISEMENT

 വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ പാതിരപ്പള്ളി സെക്‌ഷന്റെ കീഴിൽ വരുന്ന എൻ.സി ജോൺ, മഞ്ഞില, ഹോണ്ട, പ്രൊവിഡൻസ്, പൂങ്കാവ് ജംക്‌ഷൻ, കളത്തിൽ, അപ്സര, കാറ്റാടി, നൈറ്റ്സോൾ, പൊന്നുപിള്ള എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.
∙നോർത്ത് ഇലക്ട്രിക്കൽ സെഷന് കീഴിൽ വരുന്ന കാസിയ, പാലത്തണൽ, തുമ്പോളി ബണ്ട്, കാർത്യായനി, എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ നിയാസ്, പൊലീസ് സ്റ്റേഷൻ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ  ഇന്ന് 9 മുതൽ  6 വരെ വൈദ്യുതി മുടങ്ങും.