നഗരവൽകൃത ജീവിതത്തിൽ നിന്നു വളരെ വ്യത്യസ്തമായ കാഴ്ച അനുഭവമാണ് മാരാരിക്കുളത്തിന്റെ നെല്ലറ പൊന്നാട് പെരുന്തുരുത്തിക്കരി പാടശേഖരം. മണ്ണഞ്ചേരി പഞ്ചായത്ത് പ്രദേശത്ത് 165 ഏക്കറിലായുള്ള വലിയ പാടശേഖരമാണിത്. കുട്ടനാട് മേഖലയിൽ മാത്രം കാണാനാകുന്ന പ്രകൃതിഭംഗി ഇവിടെയും ദൃശ്യമാകും. ആലപ്പുഴ–തണ്ണീർമുക്കം റോഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഗരവൽകൃത ജീവിതത്തിൽ നിന്നു വളരെ വ്യത്യസ്തമായ കാഴ്ച അനുഭവമാണ് മാരാരിക്കുളത്തിന്റെ നെല്ലറ പൊന്നാട് പെരുന്തുരുത്തിക്കരി പാടശേഖരം. മണ്ണഞ്ചേരി പഞ്ചായത്ത് പ്രദേശത്ത് 165 ഏക്കറിലായുള്ള വലിയ പാടശേഖരമാണിത്. കുട്ടനാട് മേഖലയിൽ മാത്രം കാണാനാകുന്ന പ്രകൃതിഭംഗി ഇവിടെയും ദൃശ്യമാകും.

ആലപ്പുഴ–തണ്ണീർമുക്കം റോഡിൽ കാവുങ്കൽ ക്ഷേത്രത്തിന് ഏതാനും മീറ്റർ വടക്ക് നിന്നു കിഴക്കോട്ട് അരകിലോമീറ്ററോളം സഞ്ചരിച്ചാൽ പാടശേഖരം എത്തി. പാടത്തിന്റെ മധ്യത്തിലൂടെ ദേശീയപാത നിലവാരത്തിൽ നിർമിച്ച ടാർ റോഡിലൂടെ സഞ്ചരിക്കാം. തീരെ തിരക്കില്ലാത്ത റോഡാണിത്. റോഡരികിൽ ചെറിയ പുൽപടർപ്പുകളും തെങ്ങിൻ തണലുമുണ്ട്. രാവിലെയും വൈകുന്നേരങ്ങളിലും ഇവിടെ പ്രകൃതിഭംഗി കണ്ട് ആസ്വദിച്ച് വിശ്രമിക്കുന്നവരെയും കാണാം.   

ADVERTISEMENT

നല്ല കാറ്റും സവിശേഷതയാണ്. ഭക്ഷണത്തിന് പേരുകേട്ട കള്ളുഷാപ്പും സമീപത്തുണ്ട്. പാടത്തിന്റെ മധ്യഭാഗത്തെ ചാലിന്റെ ഇരുവശങ്ങളിലും പൂന്തോട്ടങ്ങൾ വളർത്തി കുട്ട വഞ്ചിയിൽ പാടശേഖരം കാണാനുള്ള അവസരം ഒരുക്കിയാൽ കൂടുതൽ ആളുകളെ ആകർഷിക്കാനാകും.