അമ്പലപ്പുഴ ∙ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ നിർമിച്ച സൂപ്പർ സ്പെഷ്യൽറ്റി സമുച്ചയത്തിൽ സീലിങ് അടർന്നു വീഴുന്നു. മഴയുള്ളപ്പോൾ ചോർച്ചയുമുണ്ട്. ഐപി സമുച്ചയത്തോടു ചേർന്ന താഴത്തെ നിലയിലാണ് സീലിങ് അടർന്നു വീഴുന്നത്. കാർഡിയോ തൊറാസിക് സർജറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലപ്പുഴ ∙   പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി  മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ നിർമിച്ച സൂപ്പർ സ്പെഷ്യൽറ്റി സമുച്ചയത്തിൽ സീലിങ് അടർന്നു വീഴുന്നു. മഴയുള്ളപ്പോൾ ചോർച്ചയുമുണ്ട്. ഐപി സമുച്ചയത്തോടു ചേർന്ന താഴത്തെ നിലയിലാണ് സീലിങ് അടർന്നു വീഴുന്നത്.   കാർഡിയോ തൊറാസിക് സർജറി യൂണിറ്റിന് സമീപവും ചോർച്ചയുണ്ട്. വെള്ളം തറയിൽ വീഴാതിരിക്കാൻ ജീവനക്കാർ   ബക്കറ്റ് വച്ചിട്ടുണ്ട്. 

 സമുച്ചയത്തിലെ  ലിഫ്റ്റുകളിൽ ഒന്ന് തകരാറിലാണ്. സ്റ്റാഫ് ഉപയോഗിച്ചിരുന്ന ലിഫ്റ്റാണ് തകരാറിലായത്.  മറ്റു ലിഫ്റ്റുകളുടെ വാർഷിക അറ്റകുറ്റപ്പണിയുടെ  കരാർ പുതുക്കിയിട്ടില്ല. കരാർ പുതുക്കാൻ വൈകിയാൽ ലിഫ്റ്റുകൾ തകരാർ  പരിഹരിക്കുന്നതു നീളും.  കേന്ദ്ര, സംസ്ഥാന സർക്കാരുകളു‌ടെ സഹകരണത്തോടെ മെഡിക്കൽ കോളജിന്റെ സുവർണ ജൂബിലി സമ്മാനമായി 2013 ലാണ് 180 കോടി രൂപ മുതൽമു‌ടക്കിയുള്ള സമുച്ചയത്തിനു അനുമതി കിട്ടിയത്. 2023 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമുച്ചയം നാടിനു സമർപ്പിച്ചു.