ഇന്ന് ∙ നാളെ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. ∙സംസ്ഥാനത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും ഉയർന്ന ചൂട്. പാലക്കാട്, തൃശൂർ, കൊല്ലം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. അധ്യാപക ഒഴിവ് ചെങ്ങന്നൂർ ∙ എസ്‌സിആർവി ടിടിഐയിൽ എൽപി, യുപി അധ്യാപക ഒഴിവുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙ നാളെ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
∙സംസ്ഥാനത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും ഉയർന്ന ചൂട്. 
പാലക്കാട്, തൃശൂർ, കൊല്ലം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം.

അധ്യാപക ഒഴിവ്
ചെങ്ങന്നൂർ ∙ എസ്‌സിആർവി ടിടിഐയിൽ എൽപി, യുപി അധ്യാപക ഒഴിവുണ്ട്. മേയ് 9നു രാവിലെ 10.30നു കൂടിക്കാഴ്ച.

ADVERTISEMENT

ഫുട്ബോൾ മേള  നാളെ മുതൽ
ചെങ്ങന്നൂർ ∙ മംഗലം ആശ്രയ ആതുര പരിപാലന ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഫുട്ബോൾ മേള നാളെ മുതൽ 5 വരെ മിത്രപ്പുഴ പാലത്തിനു സമീപം നടക്കും. വിജയികൾക്കു ട്രോഫിയും കാഷ് അവാർഡും ലഭിക്കും. 98478 19031.

മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണം നാളെ
ചെട്ടികുളങ്ങര ∙ മൃഗാശുപത്രിയിൽ നിന്ന് 50 ദിവസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ നാളെ 9.30നു വിതരണം ചെയ്യും. 0479 2346233