ഹരിപ്പാട് ∙ റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന തമിഴ് നാടോടി സംഘത്തിൽ പെട്ട നന്ദിനിക്ക് റേഷൻ കാർഡ് ലഭിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിലാൽ തൃക്കുന്നപ്പുഴയുടെ ശ്രമഫലമായാണ് കാർഡ് കിട്ടിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഈ കുടുംബത്തിന്റെ അവസ്ഥ സുധിലാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിപ്പാട്  ∙ റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന തമിഴ് നാടോടി സംഘത്തിൽ പെട്ട നന്ദിനിക്ക് റേഷൻ കാർഡ്  ലഭിച്ചു.  ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിലാൽ തൃക്കുന്നപ്പുഴയുടെ ശ്രമഫലമായാണ് കാർഡ് കിട്ടിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഈ കുടുംബത്തിന്റെ അവസ്ഥ സുധിലാൽ മനസ്സിലാക്കിയത്. ചൈൽഡ് വെൽഫെയർ സെന്ററിൽ താമസിച്ച് പഠിച്ച് നന്ദിനി പ്ലസ്ടു പാസായിട്ടുണ്ട്. അതിനു ശേഷം അച്ഛനും അമ്മയും ഉൾപ്പെട്ട നാടോടി സംഘത്തിൽ ചേരുകയും വിവാഹം കഴിക്കുകയും ചെയ്തു .

ഈ സംഘത്തിൽ നന്ദിനിക്കു മാത്രമേ ആധാർ കാർഡ് ഉണ്ടായിരുന്നുള്ളൂ . അതുകൊണ്ട് നന്ദിനിയുടെ പേരിലാണ് റേഷൻ കാർഡ് എടുത്ത് നൽകിയത്. ഈ സംഘത്തിൽ 9 മുതിർന്നവരും 9 കുട്ടികളും ഉണ്ട്. ഇതിൽ 5 വയസ്സിന് മുകളിലുള്ള 3 കുട്ടികളെ  ഈ വർഷം മുതൽ  സ്കൂളിൽ പഠിപ്പിക്കാനുള്ള  ശ്രമങ്ങളും നടത്തുന്നുണ്ട്. ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ റേഷൻ കാർഡ് വിതരണം ചെയ്തു. കൗൺസിലർമാരായ വൃന്ദ എസ്.കുമാർ, ലത കണ്ണന്താനം, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി മോഹനൻ ചെട്ടിയാർ എന്നിവർ പങ്കെടുത്തു.