അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിക്കാനിടയായ സംഭവത്തിൽ ഡോക്ടർമാരെ മാതൃകാപരമായി ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് ജനകീയ ജാഗ്രതാ സമിതി ആശുപത്രി ജംക്‌ഷനിൽ പ്രതിഷേധ സമരം നടത്തി. ആശുപത്രി മാനേജ്മെന്റിൽ മികവു കാണിച്ചവരെ ആശുപത്രിയുടെ ചുമതല നൽകി പ്രവർത്തനം മെച്ചപ്പെടുത്തുക,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിക്കാനിടയായ സംഭവത്തിൽ ഡോക്ടർമാരെ മാതൃകാപരമായി ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് ജനകീയ ജാഗ്രതാ സമിതി ആശുപത്രി ജംക്‌ഷനിൽ പ്രതിഷേധ സമരം നടത്തി. ആശുപത്രി മാനേജ്മെന്റിൽ മികവു കാണിച്ചവരെ ആശുപത്രിയുടെ ചുമതല നൽകി പ്രവർത്തനം മെച്ചപ്പെടുത്തുക, ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. പ്രദീപ് കൂട്ടാല ഉദ്ഘാടനം ചെയ്തു. ഹംസ കുഴിവേലി അധ്യക്ഷനായി.  കെ. ആർ. തങ്കജി, യു.എം. കബീർ, സദറുദിൻ, അനിൽ വെള്ളൂർ, ജബ്ബാർ പനച്ചുവട്, ഷംസുദ്ദീൻ കല്ലൂപ്പാറ, ഡി.ഷൈജു, യാസർ തുണ്ടിൽ എന്നിവർ പ്രസംഗിച്ചു.