തുറവൂർ∙ കണ്ടെയ്‌നർ ലോറിക്കടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. ചന്തിരൂർ വളവനാട്ട് കൊച്ചുത്രേസ്യ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ 8ന് ദേശീയപാതയിൽ പാട്ടുകുളങ്ങരയ്ക്കു സമീപമായിരുന്നു അപകടം. കണ്ടെയ്നർ ലോറിയിൽ തട്ടിയ സ്‌കൂട്ടർ, നിയന്ത്രണം തെറ്റി അടിയിൽപ്പെടുകയായിരുന്നു. അപകടസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം തുറവൂർ ഗവ. ആശുപത്രി മോർച്ചറിയിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess