ഇന്ന് ∙ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെലോ അലർട്ട് ∙ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് അധ്യാപക ഒഴിവ് മാന്നാർ ∙ നായർ സമാജം എച്ച്എസ്എസിൽ എച്ച്എസ്എസ്ടി ബോട്ടണി, ഫിസിക്സ്‌, ഇക്കണോമിക്സ് തസ്തികകളിൽ താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 30ന് രാവിലെ 10.30ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെലോ അലർട്ട്
∙ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

അധ്യാപക ഒഴിവ്
മാന്നാർ ∙ നായർ സമാജം എച്ച്എസ്എസിൽ എച്ച്എസ്എസ്ടി ബോട്ടണി, ഫിസിക്സ്‌, ഇക്കണോമിക്സ്  തസ്തികകളിൽ താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 30ന് രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്കു ഹാജരാകണം. ഫോൺ: 0479 2316949 . 
ബുധനൂർ  ∙ ഗവ. എച്ച്എസ്എസിലെ എച്ച്എസ്എസ് വിഭാഗത്തിൽ കെമിസ്ട്രി, കണക്ക്, ഇംഗ്ലിഷ്, സുവോളജി എന്നീ തസ്തികകളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 31ന് ഉച്ചയ്ക്ക് 1ന് കൂടിക്കാഴ്ചയ്ക്കു ഹാജരാകണം. ഫോൺ: 94461 83769.

ADVERTISEMENT

സൗജന്യ വൈദ്യ പരിശോധന
കൊല്ലകടവ് ∙ സഞ്ജീവനി ആശുപത്രിയിൽ ജനറൽ ആൻഡ് ലാപ്രോസ്കോപ്പി സർജറി വിഭാഗത്തിൽ സൗജന്യ വൈദ്യപരിശോധന 31 വരെ നടത്തും. ഹെർണിയ, തൈറോയ്ഡ്, പൈൽസ് ലക്ഷണങ്ങൾ ഉള്ളവർക്കു പ്രയോജനപ്പെടുത്താം. ഡോ.അരവിന്ദ് ബാലകൃഷ്ണൻ നേതൃത്വം നൽകും. തുടർ ചികിത്സയിലും താക്കോൽദ്വാര ശസ്ത്രക്രിയയിലും ഇളവുണ്ട്. 9446080605.