ബെംഗളൂരു ∙ ചികിൽസയ്ക്കു ബെംഗളൂരുവിലെത്തിയ വിദേശ വനിതയെ കാറിനുള്ളിൽ 3 പേർ കത്തി കാണിച്ചു കൊള്ളയടിക്കുകയും വസ്ത്രങ്ങൾ അഴിപ്പിച്ചു നഗ്നയാക്കി റോഡിൽ ഇറക്കിവിടുകയും ചെയ്തതായി പരാതി. ബെംഗളൂരു- ദൊഡ്ഡബെല്ലാപുര റോഡിൽ 16നു പുലർച്ചെയുണ്ടായ സംഭവത്തിൽ ദൊഡ്ഡബെല്ലാപുര പൊലീസ് കേസ് എടുത്തു. കമ്മനഹള്ളിയിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ചികിൽസയ്ക്കു ബെംഗളൂരുവിലെത്തിയ വിദേശ വനിതയെ കാറിനുള്ളിൽ 3 പേർ കത്തി കാണിച്ചു കൊള്ളയടിക്കുകയും വസ്ത്രങ്ങൾ അഴിപ്പിച്ചു നഗ്നയാക്കി റോഡിൽ ഇറക്കിവിടുകയും ചെയ്തതായി പരാതി. ബെംഗളൂരു- ദൊഡ്ഡബെല്ലാപുര റോഡിൽ 16നു പുലർച്ചെയുണ്ടായ സംഭവത്തിൽ ദൊഡ്ഡബെല്ലാപുര പൊലീസ് കേസ് എടുത്തു. കമ്മനഹള്ളിയിൽ നിന്നു കൊത്തന്നൂരിലേക്കു പോകാൻ രാത്രി 10നാണു യുവതി ടാക്സിയിൽ കയറിയത്.

യാത്രയ്ക്കിടെ കാറിലുണ്ടായിരുന്നവർ അപമര്യാദയായി പെരുമാറുകയും പണമടങ്ങിയ പഴ്സും മൊബൈൽ ഫോണും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി പുലർച്ചെ ആലഹള്ളിയിൽ ഇറക്കിവിട്ടു. സമീപത്തെ ഫാംഹൗസിൽ ഉണ്ടായിരുന്നവരാണ് ഇവർക്കു വസ്ത്രം നൽകുകയും പൊലീസിൽ അറിയിക്കുകയും ചെയ്തത്. യുവതി സഞ്ചരിച്ച കാറിൽ കവർച്ചക്കാർ കയറിയത് എങ്ങനെയെന്നു വ്യക്തമായിട്ടില്ല. സിസി ക്യാമറകളുടെ സഹായത്തോടെ കാർ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്.