ബെംഗളൂരു ∙ ട്രെയിനിലും ബസിലും സ്വന്തം വാഹനങ്ങളിലുമായി ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കു പോകുന്നവരെ അതിർത്തിയിൽ പൊലീസും ആരോഗ്യ വകുപ്പും ചേർന്നു പരിശോധിച്ചു തുടങ്ങി. ചുമയോ പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഉള്ളവർ ഒഴികെ മറ്റുള്ളവർക്കു തടസ്സമില്ലാതെ നാട്ടിലേക്കു തിരിച്ചും യാത്ര ചെയ്യാനാകും. ട്രെയിൻ യാത്രികരെ‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ട്രെയിനിലും ബസിലും സ്വന്തം വാഹനങ്ങളിലുമായി ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കു പോകുന്നവരെ അതിർത്തിയിൽ പൊലീസും ആരോഗ്യ വകുപ്പും ചേർന്നു പരിശോധിച്ചു തുടങ്ങി.

ചുമയോ പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഉള്ളവർ ഒഴികെ മറ്റുള്ളവർക്കു തടസ്സമില്ലാതെ നാട്ടിലേക്കു തിരിച്ചും യാത്ര ചെയ്യാനാകും. ട്രെയിൻ യാത്രികരെ‍ പാലക്കാട്ടാണ് പരിശോധിക്കുന്നത്.

ADVERTISEMENT

അവശ്യ കാര്യത്തിനല്ലാതെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര ഒഴിവാക്കണമെന്നു കർണാടക സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്തു നിന്നു ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങി നാട്ടിലേക്കു പോകുന്നവരുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണം.