ബെംഗളൂരു ∙ സമ്പൂർണ അടച്ചിടലിനെ തുടർന്നു പട്ടിണിയിലായ ചേരി നിവാസികൾക്കു ഭക്ഷണം വിതരണം ചെയ്തു കൊത്തന്നൂർ അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റ്. കൊത്തന്നൂർ, നാരായണപുര, നാഗെനഹള്ളി, ഹെഗ്ഡെ നഗർ, കെംപെഗൗഡ ലേ ഔട്ട് എന്നിവിടങ്ങളിലെ ലേബർ ക്യാംപുകളിലെ തൊഴിലാളികൾക്കും സ്ത്രീകൾക്കും കുട്ടികൾക്കുമാണു ഭക്ഷണം വിതരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ സമ്പൂർണ അടച്ചിടലിനെ തുടർന്നു പട്ടിണിയിലായ ചേരി നിവാസികൾക്കു ഭക്ഷണം വിതരണം ചെയ്തു കൊത്തന്നൂർ അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റ്. കൊത്തന്നൂർ, നാരായണപുര, നാഗെനഹള്ളി, ഹെഗ്ഡെ നഗർ, കെംപെഗൗഡ ലേ ഔട്ട് എന്നിവിടങ്ങളിലെ ലേബർ ക്യാംപുകളിലെ തൊഴിലാളികൾക്കും സ്ത്രീകൾക്കും കുട്ടികൾക്കുമാണു ഭക്ഷണം വിതരണം ചെയ്തുവരുന്നത്. ആവശ്യക്കാർക്കു വസ്ത്രവും നൽകുന്നുണ്ട്. 2009ൽ സ്ഥാപിതമായ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളിലും ഭിന്നശേഷിയുള്ളവരുടെയും എച്ച്ഐവി ബാധിതരുടെയും പുനരധിവാസ കേന്ദ്രങ്ങളിലും ആഴ്ചയിൽ 2 ദിവസം ഭക്ഷണം എത്തിക്കുന്നുണ്ട്. കോവിഡ് ലോക്‌ഡൗണിനെ തുടർന്നു ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് 9448734019, 9481905647 എന്നി നമ്പരുകളിൽ ബന്ധപ്പെടാമെന്നു ഡയറക്ടർ ഫാ.ജോൺ ഐപ്പ് അറിയിച്ചു.