ബെംഗളൂരു ∙ വിക്ടോറിയ ആശുപത്രിയിൽ കോവിഡ് പോസിറ്റീവ് യുവതിയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ തിരിച്ചറിയാത്ത ഡോക്ടർക്കെതിരെ കേസ്. ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ വിവിപുരം പൊലീസാണ് കേസെടുത്തത്. കോവിഡ് ചികിത്സയ്ക്കായുള്ള ട്രോമ കെയർ സെന്ററിൽ ജോലി ചെയ്തിരുന്ന ഡോക്ടർ ജൂലൈ 25ന് രാത്രി തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ വിക്ടോറിയ ആശുപത്രിയിൽ കോവിഡ് പോസിറ്റീവ് യുവതിയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ തിരിച്ചറിയാത്ത ഡോക്ടർക്കെതിരെ കേസ്. ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ വിവിപുരം പൊലീസാണ് കേസെടുത്തത്. കോവിഡ് ചികിത്സയ്ക്കായുള്ള ട്രോമ കെയർ സെന്ററിൽ ജോലി ചെയ്തിരുന്ന ഡോക്ടർ ജൂലൈ 25ന് രാത്രി തന്നെ കടന്നുപിടിച്ചെന്ന യുവതിയുടെ പരാതിയെ തുടർന്നാണിത്.

ആഭ്യന്തര അന്വേഷണ സമിതിക്കു രൂപം നൽകിയതായും റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ.കെ രമേഷ് കൃഷ്ണ പറഞ്ഞു. 

ADVERTISEMENT