ബെംഗളൂരു ∙ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഫീഡർ സർവീസുകൾ നടത്താനുള്ള ബിഎംടിസിയുടെ ഇലക്ട്രിക് ബസുകളിൽ ആദ്യത്തേത് അടുത്തമാസം നിരത്തിലിറങ്ങിയേക്കും. പരീക്ഷണ സർവീസ് നടത്തുന്നതിനായി ഒരു ബസ് അടുത്തമാസം കൈമാറാമെന്നു ഇ-ബസ് സർവീസ് നടത്താൻ കരാർ ലഭിച്ച എൻടിപിസി വിദ്യൂത് വ്യാപാർ നിഗം ലിമിറ്റഡ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഫീഡർ സർവീസുകൾ നടത്താനുള്ള ബിഎംടിസിയുടെ ഇലക്ട്രിക് ബസുകളിൽ ആദ്യത്തേത് അടുത്തമാസം നിരത്തിലിറങ്ങിയേക്കും. പരീക്ഷണ സർവീസ് നടത്തുന്നതിനായി ഒരു ബസ് അടുത്തമാസം കൈമാറാമെന്നു ഇ-ബസ് സർവീസ് നടത്താൻ കരാർ ലഭിച്ച എൻടിപിസി വിദ്യൂത് വ്യാപാർ നിഗം ലിമിറ്റഡ് അറിയിച്ചു. ബെംഗളൂരു സ്മാർട് സിറ്റി പദ്ധതിയിൽപെടുത്തി 90 നോൺ എസി ഇ-ബസുകൾ ഇറക്കാനുള്ള പദ്ധതി കോവിഡിനെ തുടർന്നാണു വൈകിയത്. 

9 മീറ്റർ നീളവും 31 സീറ്റുമുള്ള ബസ് ആണ് ഇറക്കുക. പരീക്ഷണ സർവീസ് വിജയകരമായാൽ സർവീസ് നടത്താൻ കരാർ കമ്പനിക്ക് അനുമതി നൽകും. ഒരു കിലോമീറ്റർ‌ സർവീസ് നടത്താൻ 51 രൂപയാണ് ബിഎംടിസി നൽകുക. 6 മാസം കൊണ്ട് ഘട്ടംഘട്ടമായി മുഴുവൻ ഇ-ബസുകളും ഇറക്കാനാകുമെന്നു ബിഎംടിസി അധികൃതർ പറഞ്ഞു.