ബെംഗളൂരു ∙ എച്ച്എസ്ആർ ലേഒൗട്ടിൽ നിന്ന് മലയാളി ഉൾപ്പെടെ 2 സംസ്ഥാനാന്തര ലഹരിയിടപാടുകാർ അറസ്റ്റിൽ. 7.5 ലക്ഷം രൂപയുടെ ലഹരിമരുന്നു പിടികൂടി. മലയാളിയായ പി.കെ.രാഖിദ് (24), മണിപ്പൂരിൽ നിന്നുള്ള മയങ് മായും (44) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 3 കിലോഗ്രാം കഞ്ചാവും 300 രാസലഹരി ഗുളികകളുമാണ് എച്ച്എസ്ആർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ എച്ച്എസ്ആർ ലേഒൗട്ടിൽ നിന്ന് മലയാളി ഉൾപ്പെടെ 2 സംസ്ഥാനാന്തര ലഹരിയിടപാടുകാർ അറസ്റ്റിൽ. 7.5 ലക്ഷം രൂപയുടെ ലഹരിമരുന്നു പിടികൂടി. മലയാളിയായ പി.കെ.രാഖിദ് (24), മണിപ്പൂരിൽ നിന്നുള്ള മയങ് മായും (44) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 3 കിലോഗ്രാം കഞ്ചാവും 300 രാസലഹരി ഗുളികകളുമാണ് എച്ച്എസ്ആർ പൊലീസ് പിടിച്ചെടുത്തത്. മയങ് മണിപ്പൂരിൽ നിന്നെത്തിക്കുന്ന കഞ്ചാവ് രാഖിദിന്റെ സഹായത്തോടെ ചെറു പാക്കറ്റുകളിലാക്കി കഴിഞ്ഞ 2 വർഷമായി വിൽപന നടത്തുകയായിരുന്നു. ഇരുവരും സ്വകാര്യ കമ്പനി ജീവനക്കാരാണ്.കഴിഞ്ഞ ദിവസം ഹോം ഡെലിവറി ജീവനക്കാരെ ഉപയോഗപ്പെടുത്തി വീട്ടുപടിക്കൽ കഞ്ചാവ് എത്തിക്കുന്ന 7 അംഗ റാക്കറ്റിനെ ബെംഗളൂരുവിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദിൽ നിന്നാണ് സംഘം ലഹരിമരുന്ന് എത്തിച്ചിരുന്നതെന്നു പിന്നീട് കണ്ടെത്തിയിരുന്നു.