ബെംഗളൂരു∙ സാമ്പാറിനു രുചി പോരെന്ന് ആരോപിച്ച് അമ്മയെയും സഹോദരിയെയും നിറയൊഴിച്ചു കൊന്നതിന് യുവാവ് അറസ്റ്റിലായി. ഉത്തര കന്നഡയിലെ കൊടഗോഡിലാണ് സംഭവം. അമ്മ പാർവതി നാരായണ ഹസ്‍ലർ (42), സഹോദരി രമ്യ (19) എന്നിവരെ കൊലപ്പെടുത്തിയ മഞ്ജുനാഥാണ് (24) അറസ്റ്റിലായത്. മദ്യലഹരിയിൽ വീട്ടിലെത്തിയ മഞ്ജുനാഥ് സാമ്പാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ സാമ്പാറിനു രുചി പോരെന്ന് ആരോപിച്ച് അമ്മയെയും സഹോദരിയെയും നിറയൊഴിച്ചു കൊന്നതിന് യുവാവ് അറസ്റ്റിലായി. ഉത്തര കന്നഡയിലെ കൊടഗോഡിലാണ് സംഭവം. അമ്മ പാർവതി നാരായണ ഹസ്‍ലർ (42), സഹോദരി രമ്യ (19) എന്നിവരെ കൊലപ്പെടുത്തിയ മഞ്ജുനാഥാണ് (24) അറസ്റ്റിലായത്. 

മദ്യലഹരിയിൽ വീട്ടിലെത്തിയ മഞ്ജുനാഥ് സാമ്പാർ കൊള്ളില്ലെന്ന് ആരോപിച്ച് വഴക്കിനു തുടക്കമിടുകയായിരുന്നു. ഇതിനിടെ രമ്യയ്ക്ക് മൊബൈൽ ഫോൺ വാങ്ങാനുള്ള പാർവതിയുടെ തീരുമാനത്തേയും ചോദ്യം ചെയ്തു. ഇക്കാര്യത്തിൽ മഞ്ജുനാഥിന്റെ അഭിപ്രായം വേണ്ടെന്ന് പാർവതി തീർത്തു പറഞ്ഞതോടെയാണ് നാടൻ തോക്ക് ഉപയോഗിച്ച് ഇയാൾ വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു.