ബെംഗളൂരു ∙ കോവിഡ് ചികിത്സയ്ക്കു നീക്കി വച്ചിരിക്കുന്ന 50% കിടക്കകളിൽ പകുതി മറ്റു ചികിത്സയിലുള്ളവർക്കായി വിട്ടുകൊടുക്കണമെന്ന് സ്വകാര്യ ആശുപത്രികൾ സർക്കാരിനോട് ആവശ്യപ്പെടാനൊരുങ്ങുന്നു. കോവിഡ് മൂന്നാം തരംഗത്തിന്റെ ഭാഗമായി വ്യാപനം പരിധിവിട്ട് ഉയരുമ്പോഴും കൂടുതൽ പേരും വീടുകളിൽ ചികിത്സ തേടുകയാണെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കോവിഡ് ചികിത്സയ്ക്കു നീക്കി വച്ചിരിക്കുന്ന 50% കിടക്കകളിൽ പകുതി മറ്റു ചികിത്സയിലുള്ളവർക്കായി വിട്ടുകൊടുക്കണമെന്ന്  സ്വകാര്യ ആശുപത്രികൾ സർക്കാരിനോട് ആവശ്യപ്പെടാനൊരുങ്ങുന്നു. കോവിഡ് മൂന്നാം തരംഗത്തിന്റെ ഭാഗമായി വ്യാപനം പരിധിവിട്ട് ഉയരുമ്പോഴും കൂടുതൽ പേരും വീടുകളിൽ ചികിത്സ തേടുകയാണെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്സിങ് ഹോംസ് അസോസിയേഷൻ (ഫന) പ്രസിഡന്റ് ഡോ.എച്ച്.എം.പ്രസന്ന പറഞ്ഞു.

കോവിഡ് 38,083; ബെംഗളൂരുവിൽ 17,717 

ADVERTISEMENT

ബെംഗളൂരു ∙‌ കർണാടകയിൽ ഇന്നലെ 38,083. കോവിഡ് ബാധിതർ. ഇതേവരെ പോസിറ്റീവായത് 3692496 പേർ. ഇന്നലെ 49 മരണം. മൊത്തം 38754.ചികിത്സയിലുള്ളത് 328711 പേർ.ബെംഗളൂരുവിൽ ഇന്നലെ 17717 പേർ പോസിറ്റീവായതോടെ മൊത്തം കോവിഡ് ബാധിതർ 1666475. നഗരത്തിൽ 12മരണം. മൊത്തം 16546. സ്ഥിരീകരണ നിരക്ക് (ടിപിആർ) 20.44.%. മരണനിരക്ക് (സിഎഫ്ആർ) 0.12%.