ബെംഗളൂരു ∙ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ടാക്സികളിൽ ജിപിഎസും പാനിക് ബട്ടണും ഘടിപ്പിക്കാൻ മാർഗനിർദേശം പുറത്തിറക്കാനായി പ്രത്യേക സമിതിക്ക് സർക്കാർ രൂപം നൽകി. ഗതാഗത വകുപ്പ് അഡീഷനൽ കമ്മിഷണറുടെ അധ്യക്ഷതയിലുള്ള സമിതിയാണിത്. ടാക്സികൾ ട്രാക്ക് ചെയ്യാനായി ജിപിഎസും അടിയന്തരഘട്ടങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ടാക്സികളിൽ ജിപിഎസും പാനിക് ബട്ടണും ഘടിപ്പിക്കാൻ മാർഗനിർദേശം പുറത്തിറക്കാനായി പ്രത്യേക സമിതിക്ക് സർക്കാർ രൂപം നൽകി. ഗതാഗത വകുപ്പ് അഡീഷനൽ കമ്മിഷണറുടെ അധ്യക്ഷതയിലുള്ള സമിതിയാണിത്. ടാക്സികൾ ട്രാക്ക് ചെയ്യാനായി ജിപിഎസും അടിയന്തരഘട്ടങ്ങളിൽ യാത്രക്കാർക്ക് പൊലീസ് സഹായം ലഭിക്കുന്നതിനായി പാനിക് ബട്ടണും നിർബന്ധമാക്കാൻ 2018ലാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയത്.

യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ഏറെ മുറവിളികൾ ഉയർന്നതിനെ തുടർന്നായിരുന്നു ഇത്. 2018 ഡിസംബറിൽ ഇതു നടപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തിയെങ്കിലും ടാക്സി ഡ്രൈവർമാരുടെ കടുത്ത എതിർപ്പ് നേരിട്ടിരുന്നു. തുടർന്നാണ് ഇത് മൂന്നര വർഷം വൈകിയത്.