ബെംഗളൂരു∙ കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്കു വരുകയായിരുന്ന കേരള ആർടിസി സ്വിഫ്റ്റ് ബസ് നഞ്ചൻഗുഡിൽ അപകടത്തിൽ പെട്ടു. ആർക്കും പരുക്കില്ല. ഗുണ്ടൽപേട്ടിനു സമീപം ഞായറാഴ്ച രാവിലെ 5 ഓടെയാണ് അപകടം. മുന്നിലെ ലോറിയുടെ പിൻഭാഗത്ത് ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. ലോറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്കു വരുകയായിരുന്ന കേരള ആർടിസി സ്വിഫ്റ്റ് ബസ് നഞ്ചൻഗുഡിൽ അപകടത്തിൽ പെട്ടു. ആർക്കും പരുക്കില്ല. ഗുണ്ടൽപേട്ടിനു സമീപം ഞായറാഴ്ച രാവിലെ 5 ഓടെയാണ് അപകടം. മുന്നിലെ ലോറിയുടെ പിൻഭാഗത്ത് ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. ലോറി മുന്നറിയിപ്പില്ലാതെ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണം. കഴിഞ്ഞ ജൂൺ 29ന് ഇതേ റൂട്ടിലുണ്ടായ മറ്റൊരു അപകടത്തിൽ സ്വിഫ്റ്റ് ബസ് മറിഞ്ഞ് 7 പേർക്ക് പരുക്കേറ്റിരുന്നു.