ബെംഗളൂരു ∙ ബീദറിലും റായ്ച്ചൂരിലും 2 റോഡ് അപകടങ്ങളിൽ 8 പേർ മരിച്ചു. ബീദറിലെ മുംബൈ– ഹൈദരാബാദ് ഹൈവേയിൽ കാർ ട്രക്കിനു പിന്നിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഹൈദരാബാദിൽ നിന്നുള്ള ഒരു കുടുംബത്തിലെ 4 പേരും കാർ ഡ്രൈവറും മരിച്ചു. കലബുറഗയിൽ ദത്താത്രേയ ക്ഷേത്ര സന്ദർശനം നടത്തി മടങ്ങിയ കുടുംബമാണു തിങ്കളാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ബീദറിലും റായ്ച്ചൂരിലും 2 റോഡ് അപകടങ്ങളിൽ 8 പേർ മരിച്ചു. ബീദറിലെ മുംബൈ– ഹൈദരാബാദ് ഹൈവേയിൽ കാർ ട്രക്കിനു പിന്നിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഹൈദരാബാദിൽ നിന്നുള്ള ഒരു കുടുംബത്തിലെ 4 പേരും കാർ ഡ്രൈവറും മരിച്ചു. കലബുറഗയിൽ ദത്താത്രേയ ക്ഷേത്ര സന്ദർശനം നടത്തി മടങ്ങിയ കുടുംബമാണു തിങ്കളാഴ്ച രാത്രി അപകടത്തിൽ പെട്ടത്. റായ്ച്ചൂരിൽ ബൈക്കിൽ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ 3 പേരാണ് മരിച്ചത്. ഇതിൽ 8 വയസ്സുകാരനും ഉൾപ്പെടുന്നു. മൂവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.