ബെംഗളൂരു∙ അനധികൃതമായി നഗരത്തിൽ താമസിച്ചിരുന്ന ഐവറികോസ്റ്റ് സ്വദേശിയെ ലഹരിമരുന്നുമായി പൊലീസ് അറസ്റ്റ് ചെയ്തു. 5 കിലോഗ്രാം കഞ്ചാവും 1.9 കിലോ ചരസും ഇയാളിൽ നിന്ന് കണ്ടെടുത്തു. 2012ൽ വീസ കാലാവധി കഴിഞ്ഞ ഇയാൾ നഗരത്തിൽ അനധികൃതമായി താമസിക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess