മംഗളൂരു ∙ 21ന് മംഗളൂരുവിലെ കോളജ് ഹോസ്‌റ്റലിൽ നിന്നു നാടുവിട്ട 3 വിദ്യാർഥിനികളെ ചെന്നൈയിൽ കണ്ടെത്തി. മൂന്നുപേരും രാത്രി റോഡിലൂടെ ബാഗുമായി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. 2 പേർ ബെംഗളൂരുവിൽ നിന്നും ഒരാൾ ചിത്രദുർഗയിൽ നിന്നുമുള്ള വിദ്യാർഥികളാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മംഗളൂരു ∙ 21ന് മംഗളൂരുവിലെ കോളജ് ഹോസ്‌റ്റലിൽ നിന്നു നാടുവിട്ട 3 വിദ്യാർഥിനികളെ ചെന്നൈയിൽ കണ്ടെത്തി. മൂന്നുപേരും രാത്രി റോഡിലൂടെ ബാഗുമായി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. 2 പേർ ബെംഗളൂരുവിൽ നിന്നും ഒരാൾ ചിത്രദുർഗയിൽ നിന്നുമുള്ള വിദ്യാർഥികളാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ എൻ.ശശികുമാർ പറഞ്ഞു. 

മൊബൈൽ ഫോൺ ഇല്ലാതെയാണ് ഇവർ യാത്ര ചെയ്തത്. വിദ്യാർഥിനികളെ ചെന്നൈയിൽ നിന്നു മംഗളൂരുവിൽ എത്തിച്ചതായും പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ നിരാശയിലാണ് ഇവർ നാടുവിട്ടതെന്നും പൊലീസ്‌ പറഞ്ഞു.