ബെംഗളൂരു ∙ ഫാഷിസ്റ്റ് ശക്തികളിൽ നിന്നു രാജ്യത്തെ രക്ഷിക്കാനുള്ള സമരമായിരിക്കും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പെന്നു സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി പറഞ്ഞു. ഹാസനിൽ സിപിഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസോളിനിയിൽ നിന്ന് ഊർജം ഉൾക്കൊണ്ടവർക്ക് രാജ്യസ്നേഹത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ഫാഷിസ്റ്റ് ശക്തികളിൽ നിന്നു രാജ്യത്തെ രക്ഷിക്കാനുള്ള സമരമായിരിക്കും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പെന്നു സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി പറഞ്ഞു.  ഹാസനിൽ സിപിഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസോളിനിയിൽ നിന്ന് ഊർജം ഉൾക്കൊണ്ടവർക്ക് രാജ്യസ്നേഹത്തെ കുറിച്ചു പറയാൻ അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി സാഥി സുന്ദരേഷ്, സിപിഎം, സിപിഐ(എംഎൽ), എസ്‌യുസിഐ, ഫോർവേഡ് ബ്ലോക് എന്നിവയുടെ സംസ്ഥാന സെക്രട്ടറിമാർ തുടങ്ങിയവരും പ്രസംഗിച്ചു.