ബെംഗളൂരു∙ പൂജ, ദസറ അവധിക്ക് സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് 4000 രൂപയിലെത്തി. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്ക് എസി സ്‌ലീപ്പർ ബസിലെ ടിക്കറ്റ് നിരക്കാണ് 3700–4000 രൂപയിലെത്തിയത്. കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന 30, ഒക്ടോബർ 1 തീയതികളിലെ ടിക്കറ്റ് നിരക്കാണ് മൂന്നിരട്ടി വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ പൂജ, ദസറ അവധിക്ക് സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് 4000 രൂപയിലെത്തി. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്ക് എസി സ്‌ലീപ്പർ ബസിലെ ടിക്കറ്റ് നിരക്കാണ് 3700–4000 രൂപയിലെത്തിയത്. കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന 30, ഒക്ടോബർ 1 തീയതികളിലെ ടിക്കറ്റ് നിരക്കാണ് മൂന്നിരട്ടി വരെ ഉയർന്നത്. കോഴിക്കോടേക്ക് 2000–2500 രൂപയും കണ്ണൂരിലേക്ക് 1400–1800 രൂപയുമാണ് നിരക്ക്. കേരള ആർടിസി 30നും 1നും 36 സ്പെഷൽ ബസുകളും കർണാടക ആർടിസി 34 സ്പെഷൽ ബസുകളുമാണ് ഓടിക്കുന്നത്. 

സ്പെഷൽ ബസുകളിലെ ടിക്കറ്റുകളും മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീർന്നിരുന്നു. കേരളത്തിലേക്ക് സ്പെഷൽ ട്രെയിനുകൾ ഒന്നും പ്രഖ്യാപിക്കാത്തതും സ്വകാര്യ ബസുകളുടെ നിരക്ക് ഉയരാൻ ഇടയാക്കി. ചെന്നൈ, ഹൈദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് സ്പെഷൽ ട്രെയിനുകൾ കഴിഞ്ഞ ആഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. ഓണത്തിന് അവസാന നിമിഷം തെക്കൻ കേരളത്തിലേക്ക് റെയിൽവേ 2 സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചത് മലയാളികൾക്ക് ആശ്വാസമായിരുന്നു. സറ അവധിക്ക് കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കുന്നതോടെ പലരും കുടുംബസമേതമാണ് നാട്ടിലേക്ക് മടങ്ങുന്നത്.