ബെംഗളൂരു∙ നഗരത്തിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്കു പോകാൻ ഹെലികോപ്റ്റർ സർവീസുമായി സ്വകാര്യ കമ്പനിയായ ബ്ലെയ്ഡ്. എച്ച്എഎൽ വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഹെലികോപ്റ്റർ സർവീസ് അടുത്ത മാസം 10ന് ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെ ദിവസവും 2 തവണയാകും സർവീസ്. 3835 രൂപയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ നഗരത്തിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്കു പോകാൻ ഹെലികോപ്റ്റർ സർവീസുമായി സ്വകാര്യ കമ്പനിയായ ബ്ലെയ്ഡ്. എച്ച്എഎൽ വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഹെലികോപ്റ്റർ സർവീസ് അടുത്ത മാസം 10ന് ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെ ദിവസവും 2 തവണയാകും സർവീസ്. 3835 രൂപയാണ് ടിക്കറ്റ് നിരക്ക്. 3.5 വർഷത്തിനു ശേഷമാണ് വിമാനത്താവളത്തിലേക്കുള്ള ഹെലികോപ്റ്റർ സർവീസ് പുനരാരംഭിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഇലക്ട്രോണിക് സിറ്റി, വൈറ്റ്ഫീൽഡ് അടക്കം സർവീസ് വ്യാപിപ്പിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.