ബെംഗളൂരു∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. ഇന്ന് രാവിലെ 9.30 മുതൽ 11.30 വരെ രാജ്ഭവൻ റോഡ്, കെആർ റോഡ്, ഇൻഫൻട്രി റോഡ്, ഡിക്കിൻസൺ റോഡ്, എംജി റോ‍ഡ്, ഓൾഡ് എയർപോർട്ട് റോഡ് എന്നിവിടങ്ങളിലും വൈകിട്ട് 3.40 മുതൽ രാത്രി 8 വരെ രാജ്ഭവൻ റോഡ്, ഇൻഫൻട്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം.  ഇന്ന് രാവിലെ 9.30 മുതൽ 11.30 വരെ രാജ്ഭവൻ റോഡ്, കെആർ റോഡ്, ഇൻഫൻട്രി റോഡ്, ഡിക്കിൻസൺ റോഡ്, എംജി റോ‍ഡ്, ഓൾഡ് എയർപോർട്ട് റോഡ് എന്നിവിടങ്ങളിലും വൈകിട്ട് 3.40 മുതൽ രാത്രി 8 വരെ രാജ്ഭവൻ റോഡ്, ഇൻഫൻട്രി റോഡ്, ക്വീൻസ് റോഡ്, കസ്തൂർബ റോഡ്, റിച്ച്മണ്ട് റോഡ്, അംബേദ്കർ റോഡ് എന്നിവിടങ്ങളിലുമാണ് നിയന്ത്രണം. നാളെ രാവിലെ 9 മുതൽ 9.30 വരെ രാജ്ഭവൻ റോഡ്, ഇൻഫൻട്രി റോഡ്, കെആർ റോഡ്, കബൺ റോഡ്, ഡിക്കിൻസൺ റോഡ്, എംജി റോഡ്, ഓൾഡ് എയർപോർട്ട് റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം.