ബെംഗളൂരു∙ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി യശ്വന്ത്പുരയിൽ നിന്ന് കണ്ണൂരിലേക്കു സ്പെഷൽ ട്രെയിൻ സർവീസ് അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. വിജയദശമി ദിനമായ 5നാണ് യശ്വന്ത്പുര–കണ്ണൂർ സ്പെഷൽ എക്സ്പ്രസ് (06283) സർവീസ് നടത്തുക. രാവിലെ 7.10ന് യശ്വന്തപുര സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.30ന് കണ്ണൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി യശ്വന്ത്പുരയിൽ നിന്ന് കണ്ണൂരിലേക്കു സ്പെഷൽ ട്രെയിൻ സർവീസ് അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. വിജയദശമി ദിനമായ 5നാണ് യശ്വന്ത്പുര–കണ്ണൂർ സ്പെഷൽ എക്സ്പ്രസ് (06283) സർവീസ് നടത്തുക. രാവിലെ 7.10ന് യശ്വന്തപുര സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.30ന് കണ്ണൂർ എത്തും. പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി സ്റ്റേഷനുകളിൽ ട്രെയിനിനു സ്റ്റോപ്പുണ്ടാകും. ഇന്നലെ രാത്രി 8 വരെയുള്ള കണക്കു പ്രകാരം സെക്കൻഡ് സ്‌ലീപ്പറിൽ 400ഉം എസി ത്രീ ടയറിൽ 350ഉം എസി ടു ടയറിൽ 74ഉം ടിക്കറ്റുകൾ ബാക്കിയുണ്ട്.