ബെംഗളൂരു∙ ക്രിസ്മസ്, പുതുവർഷ തിരക്കിനെ തുടർന്ന് കൂടുതൽ സ്പെഷൽ ബസുകൾ അനുവദിച്ച് കേരള ആർടിസി. 22 മുതൽ 24 വരെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 8 അധിക സർവീസുകളാണ് അനുവദിച്ചിരുന്നത്. തിരിച്ച് ബെംഗളൂരുവിലേക്ക് 26 മുതൽ ജനുവരി 2 വരെ 4 സർവീസുകൾ കൂടി അനുവദിച്ചു. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. നേരത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ക്രിസ്മസ്, പുതുവർഷ തിരക്കിനെ തുടർന്ന് കൂടുതൽ സ്പെഷൽ ബസുകൾ അനുവദിച്ച് കേരള ആർടിസി. 22 മുതൽ 24 വരെ  ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 8 അധിക സർവീസുകളാണ് അനുവദിച്ചിരുന്നത്.തിരിച്ച് ബെംഗളൂരുവിലേക്ക് 26 മുതൽ ജനുവരി 2 വരെ 4 സർവീസുകൾ കൂടി അനുവദിച്ചു. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. നേരത്തെ 20 മുതൽ 24 വരെ  പ്രതിദിനം 10 സ്പെഷൽ ബസുകൾ അനുവദിച്ചിരുന്നെങ്കിലും ഇതിലെ ടിക്കറ്റുകൾ വിറ്റു തീർന്നിരുന്നു. കർണാടക ആർടിസി 22നും 23നും 25 സ്പെഷൽ ബസുകൾ നേരത്തെ അനുവദിച്ചിരുന്നു. കേരളത്തിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിക്കുന്നത് സംബന്ധിച്ചുള്ള  അനിശ്ചിതത്വം തുടരുന്നതോടെ അവസരം മുതലാക്കി സ്വകാര്യ ബസുകൾ മൂന്നിരട്ടി വരെ അധിക നിരക്കാണ് ഈടാക്കുന്നത്.

കേരള ആർടിസി വെബ്സൈറ്റ്: online. keralartc. com. മൊബൈൽ ആപ്: Ente KSRTC 

ADVERTISEMENT

സ്പെഷൽ ബസുകൾ 

തിരുവനന്തപുരം ഡീലക്സ് (തിരുനെൽവേലി, നാഗർകോവിൽ)–വൈകിട്ട് 6.30

ADVERTISEMENT

എറണാകുളം ഡീലക്സ് (സേലം, കോയമ്പത്തൂർ) –വൈകിട്ട് 4, 5, രാത്രി 8.

തൃശൂർ ഡീലക്സ് (സേലം, കോയമ്പത്തൂർ വഴി)–വൈകിട്ട് 7

ADVERTISEMENT

കോഴിക്കോട് ഡീലക്സ് (മാനന്തവാടി വഴി) –രാത്രി 8.05, 8.25.

കണ്ണൂർ ഡീലക്സ് (ഇരിട്ടി, മട്ടന്നൂർ)–രാത്രി 9.30.