ബെംഗളൂരു∙ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാ​ഗമായി വൻ ഓഫറുമായി ലുലു ഹൈപ്പർമാർക്കറ്റ്. അഞ്ച് ശതമാനം ഓഫറും, കാഷ് ബാക്ക് ആനുകൂല്യവുമുണ്ട്. ഒരു ഉപഭോക്താവിന് അഞ്ച് ഉൽപന്നങ്ങൾ വരെ 50 ശതമാനം ഓഫറിൽ വാങ്ങാം. 2,000 രൂപയ്ക്ക് മുകളിൽ ഷോപ്പ് ചെയ്യുന്നവർ‌ക്ക് 2,000 രൂപയുടെ കാഷ് ബാക്ക് ഓഫറും ലഭ്യമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാ​ഗമായി വൻ ഓഫറുമായി ലുലു ഹൈപ്പർമാർക്കറ്റ്. അഞ്ച് ശതമാനം ഓഫറും, കാഷ് ബാക്ക് ആനുകൂല്യവുമുണ്ട്.  ഒരു ഉപഭോക്താവിന് അഞ്ച് ഉൽപന്നങ്ങൾ വരെ 50 ശതമാനം ഓഫറിൽ വാങ്ങാം. 2,000 രൂപയ്ക്ക് മുകളിൽ ഷോപ്പ് ചെയ്യുന്നവർ‌ക്ക് 2,000  രൂപയുടെ കാഷ് ബാക്ക് ഓഫറും ലഭ്യമാണ്. ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് ഏറ്റവും മികച്ച ഓഫറുകളും 15000 രൂപയുടെ വരെ കാഷ് ബാക്ക് ഓഫറും ലഭ്യമാണ്. ഫ്രീ ഇൻസ്റ്റലേഷൻ, ഈസി ഇഎംഐ, മൂന്ന് വർഷത്തേക്കുള്ള എക്സ്റ്റൻഡ് വാറന്റി, എക്സ്ക്ലൂസീവ് ബാങ്ക് കൂടാതെ എക്സ്ചേഞ്ച് ബോണസ് സൗകര്യവുമുണ്ട്. 5 ദിവസത്തേക്ക് മാത്രമുള്ള  പ്രൈഡ് ഓഫ് സേവിങ്സ് ഓഫർ ഞായറാഴ്ച അവസാനിക്കും.