ബെംഗളൂരു∙ എച്ച്എഎൽ ജംക്‌ഷനിലെ അടിപ്പാത തുറന്നെങ്കിലും സർവീസ് റോഡിന്റെ നിർമാണം പൂർത്തിയായില്ല. സുരഞ്ജൻദാസ് അടിപ്പാതയെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാത കഴിഞ്ഞ ആഴ്ചയാണ് ഗതാഗതത്തിന് തുറന്നത്. ബെംഗളൂരു ജല അതോറിറ്റിയുടെ (ബിഡബ്ലുഎസ്എസ്ബി) പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നത് പൂർത്തിയാവാത്തതാണ് സർവീസ് റോഡിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ എച്ച്എഎൽ ജംക്‌ഷനിലെ അടിപ്പാത തുറന്നെങ്കിലും സർവീസ് റോഡിന്റെ നിർമാണം പൂർത്തിയായില്ല. സുരഞ്ജൻദാസ് അടിപ്പാതയെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാത കഴിഞ്ഞ ആഴ്ചയാണ് ഗതാഗതത്തിന് തുറന്നത്. ബെംഗളൂരു ജല അതോറിറ്റിയുടെ (ബിഡബ്ലുഎസ്എസ്ബി)  പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നത് പൂർത്തിയാവാത്തതാണ് സർവീസ് റോഡിന്റെ നിർമാണം വൈകിപ്പിച്ചത്. അടുത്ത മാസം പകുതിയോടെ സർവീസ് റോഡ്് പൂർത്തിയാകുമെന്നു ബിബിഎംപി അറിയിച്ചു. ഓൾഡ് എയർപോർട്ട് റോഡ് സിഗ്‌നൽ രഹിത ഇടനാഴിയാക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതിയിൽ ഇനി വിൻഡ് ടണൽ ജംക്‌ഷനിലെ അടിപ്പാതയുടെ നിർമാണമാണ് പൂർത്തിയാകാനുള്ളത്.