ബെംഗളൂരു∙ ഭക്ഷണ വിതരണ ജീവനക്കാരുടെ വേഷത്തിൽ ലഹരിമരുന്ന് വിതരണം ചെയ്ത 2 മലയാളികൾ ഉൾപ്പെട്ട 3 അംഗ സംഘത്തെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ എ.എച്ച്. ഷാഹുൽ ഹമീദ്, എസ്. പ്രശാന്ത് എന്നിവരാണ് പിടിയിലായത്. 30 ലക്ഷത്തിന്റെ ലഹരിമരുന്ന് ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. മേഘാലയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ഭക്ഷണ വിതരണ ജീവനക്കാരുടെ വേഷത്തിൽ ലഹരിമരുന്ന് വിതരണം ചെയ്ത 2 മലയാളികൾ ഉൾപ്പെട്ട 3 അംഗ സംഘത്തെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 

പാലക്കാട് സ്വദേശികളായ എ.എച്ച്. ഷാഹുൽ ഹമീദ്, എസ്. പ്രശാന്ത് എന്നിവരാണ് പിടിയിലായത്. 30 ലക്ഷത്തിന്റെ ലഹരിമരുന്ന് ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. മേഘാലയ സ്വദേശിയായ സിദ്ധാന്ത് ബാർദോളിയാണ് പിടിയിലായ മൂന്നാമൻ.   കെആർപുരത്തിനു സമീപം സീഗേഹള്ളിയിൽ ഇവർ താമസിച്ചിരുന്ന വീട്ടിലാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. സംഘത്തിലെ കൂടുതൽ അംഗങ്ങളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി  ക്രൈംബ്രാഞ്ച് അറിയിച്ചു.