ബെംഗളൂരു∙ വിട്ടൽ മല്യ റോഡിൽ നവീകരണം പ്രവർത്തനം നടത്തി മണിക്കൂറുകൾക്കുള്ളിൽ കുഴികൾ പ്രത്യക്ഷപ്പെട്ടതായി പരാതി.2 കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെ ബിബിഎംപി അധികൃതർ എത്തി കുഴി മൂടി.സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പ്രതികരിച്ചു. ബിബിഎംപിയുടെ റോഡ് നവീകരണത്തിന്റെ മേന്മ സംബന്ധിച്ച് പരാതികൾ പതിവാണ്. ഹൈക്കോടതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ വിട്ടൽ മല്യ റോഡിൽ നവീകരണം പ്രവർത്തനം നടത്തി മണിക്കൂറുകൾക്കുള്ളിൽ കുഴികൾ പ്രത്യക്ഷപ്പെട്ടതായി പരാതി.2 കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെ ബിബിഎംപി അധികൃതർ എത്തി കുഴി മൂടി.സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പ്രതികരിച്ചു. ബിബിഎംപിയുടെ റോഡ് നവീകരണത്തിന്റെ മേന്മ സംബന്ധിച്ച് പരാതികൾ പതിവാണ്. ഹൈക്കോടതി ഉൾപ്പെടെ പ്രശ്നത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. പരാതികൾ വ്യാപകമായതോടെ പ്രധാന നിരത്തുകളുടെ നവീകരണത്തിന്റെ മേന്മ പരിശോധിക്കാൻ ദേശീയ പാത അതോറിറ്റിയെ ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നു.