ബെംഗളൂരു ∙ ഒരൊറ്റ ‍മാമ്പഴത്തിനു വില 40,000 രൂപ. വിലയറിഞ്ഞു ഞെട്ടേണ്ട, ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴ ഇനമായ ജപ്പാനിലെ മിയാസാക്കി മാങ്ങയാണത്. കൊപ്പാളിലെ ഹോർട്ടികൾചർ മേളയിലാണു സന്ദർശകർക്ക് കൗതുകമാകുന്ന ഈ മാമ്പഴം പ്രദർശിപ്പിച്ചിട്ടുള്ളത്. 31ന് സമാപിക്കുന്ന മേളയിലേക്ക്, മധ്യപ്രദേശിലെ തോട്ടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ഒരൊറ്റ ‍മാമ്പഴത്തിനു വില 40,000 രൂപ. വിലയറിഞ്ഞു ഞെട്ടേണ്ട, ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴ ഇനമായ ജപ്പാനിലെ മിയാസാക്കി മാങ്ങയാണത്. കൊപ്പാളിലെ ഹോർട്ടികൾചർ മേളയിലാണു സന്ദർശകർക്ക് കൗതുകമാകുന്ന ഈ മാമ്പഴം പ്രദർശിപ്പിച്ചിട്ടുള്ളത്.    31ന് സമാപിക്കുന്ന മേളയിലേക്ക്, മധ്യപ്രദേശിലെ തോട്ടത്തിൽ നിന്ന് ഒരു മാമ്പഴം മാത്രമാണ് എത്തിച്ചിരിക്കുന്നത്. കിലോയ്ക്ക് 2.5 ലക്ഷം രൂപ വിലവരുന്ന മാമ്പഴം ഇതാദ്യമായാണ് കർണാടകയിൽ പ്രദർശിപ്പിക്കുന്നത്.

അതോടൊപ്പം, കൊപ്പാൾ ജില്ലയിൽ മിയാസാക്കി മാമ്പഴം കൃഷി ചെയ്യാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഹോർട്ടികൾചർ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കൃഷ്ണ ഉകുന്ദ് പറഞ്ഞു. ഒരു മാമ്പഴത്തിന് ഏകദേശം 900 ഗ്രാം വരെ ഭാരമുണ്ടാകും. ആന്റി ഓക്സിഡന്റുകൾ, ബീറ്റാ കരോട്ടിൻ, ഫോളിക് ആസിഡ് എന്നിവ അടങ്ങിയ മിയാസാക്കി മാമ്പഴം മോഷണം പോകാതിരിക്കാൻ ജപ്പാനിൽ ഇവയുടെ തോട്ടങ്ങൾക്കു ചുറ്റും കർഷകർ കർശന സുരക്ഷയാണ് ഏർപ്പെടുത്താറുള്ളത്.