ബെംഗളൂരു∙ തലഗുപ്പ–ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിന്റെ എൻജിൻ കോച്ചുകളിൽ നിന്ന് വേർപെട്ട് ഓടി. ആളപായമില്ല. ഇന്നലെ രാവിലെ ശിവമൊഗ്ഗ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിലാണ് എൻജിൻ തൊട്ടുപിന്നിലെ കോച്ചിൽ നിന്ന് വേർപെട്ടത്. ഉടൻ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ തലഗുപ്പ–ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിന്റെ എൻജിൻ കോച്ചുകളിൽ നിന്ന് വേർപെട്ട് ഓടി. ആളപായമില്ല. ഇന്നലെ രാവിലെ ശിവമൊഗ്ഗ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിലാണ്  എൻജിൻ തൊട്ടുപിന്നിലെ കോച്ചിൽ നിന്ന് വേർപെട്ടത്. ഉടൻ തന്നെ ലോക്കോപൈലറ്റ് എൻജിൻ നിർത്തി. നിരപ്പായ സ്ഥലത്തായതിനാൽ കോച്ചുകൾ പാളം തെറ്റാതെ നിന്നത് രക്ഷയായി. ‌കോച്ചിനേയും എൻജിനേയും ബന്ധിപ്പിക്കുന്ന കപ്ലിങ് തകരാറാണ്  വേർപെടാൻ ഇടയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. എൻജിൻ വീണ്ടും ഘടിപ്പിച്ച് അരമണിക്കൂറിന് ശേഷം യാത്ര തുടർന്നു.