ബെംഗളൂരു∙ മണ്ഡ്യയിൽ ഐപിഎൽ വാതുവയ്പ്പിന്റെ പേരിൽ 28 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ 10 പേർ അറസ്റ്റിൽ. ചിക്കരാസനിക്കരെ ഗ്രാമത്തിലെ പുനീത് (28) ആണ് മരിച്ചത്. ഐപിഎൽ വാതുവയ്പ്പിൽ പുനീതിന്റെ സുഹൃത്ത് ദർശന് 11,000 രൂപ ലഭിച്ചിരുന്നു. ഈ തുക നൽകാൻ വാതുവയ്പ്പ് നടത്തിയ ശരത് എന്നയാൾ തയാറായില്ല. ഇത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙  മണ്ഡ്യയിൽ ഐപിഎൽ വാതുവയ്പ്പിന്റെ പേരിൽ 28 വയസ്സുകാരനെ കൊലപ്പെടുത്തിയ  കേസിൽ 10 പേർ അറസ്റ്റിൽ. ചിക്കരാസനിക്കരെ ഗ്രാമത്തിലെ പുനീത് (28) ആണ് മരിച്ചത്.  ഐപിഎൽ വാതുവയ്പ്പിൽ പുനീതിന്റെ സുഹൃത്ത് ദർശന്  11,000 രൂപ ലഭിച്ചിരുന്നു.

ഈ തുക നൽകാൻ വാതുവയ്പ്പ് നടത്തിയ ശരത് എന്നയാൾ തയാറായില്ല. ഇത് ചോദിക്കാനെത്തിയ പുനീതിനെ ശരതും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അവശനായ പുനീതിനെ മദ്ദൂരിലെ കനാലിന് സമീപം ഉപേക്ഷിച്ചു. ഗുരുതരമായി പരുക്കേറ്റ പുനീത് മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. ശരത് ഉൾപ്പെടെ 10 പേരെയാണ് മദ്ദൂർ പൊലീസ് അറസ്റ്റ് ചെയ്തു.