ബെംഗളൂരു∙ ബിഎംടിസി ബസുകളുടെ എണ്ണം 14,000 ആയി ഉയർത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു പരിസ്ഥിതി സംഘടന ഗ്രീൻപീസ് കത്തയച്ചു. യാത്രാക്ലേശം ഒഴിവാക്കാൻ 24 മണിക്കൂറും ബസുകൾ സർവീസ് നടത്തേണ്ടതുണ്ട്. ഇതിനായി ഇക്കൊല്ലം അവസാനം ബസുകളുടെ എണ്ണം 10000 ആയും അടുത്ത 5 വർഷത്തിനുള്ള 14,000 ആക്കിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ബിഎംടിസി ബസുകളുടെ എണ്ണം 14,000 ആയി ഉയർത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു  പരിസ്ഥിതി സംഘടന ഗ്രീൻപീസ് കത്തയച്ചു. യാത്രാക്ലേശം ഒഴിവാക്കാൻ 24 മണിക്കൂറും ബസുകൾ സർവീസ് നടത്തേണ്ടതുണ്ട്. ഇതിനായി ഇക്കൊല്ലം അവസാനം ബസുകളുടെ എണ്ണം 10000 ആയും അടുത്ത 5 വർഷത്തിനുള്ള 14,000 ആക്കിയും ഉയർത്തണം. സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും മറ്റും കൂടുതൽ സീറ്റ് സംവരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. നിലവിൽ 6758 ബിഎംടിസി ബസുകളാണ് നഗരത്തിൽ സർവീസ് നടത്തുന്നത്.സ്ത്രീകൾക്കു സൗജന്യ ബസ് യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തെ ഗ്രീൻപീസ് അഭിനന്ദിച്ചു.