ബെംഗളൂരു∙ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ മുൻനിര സ്ഥാനം നിലനിർത്തി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ബെംഗളൂരുവിന് അഭിമാനമായി. സർവകലാശാല വിഭാഗത്തിൽ 83.16, ഗവേഷണ വിഭാഗത്തിൽ 86.22 എന്നിങ്ങനെ പോയിന്റകൾ നേടി ഒന്നാമതെത്തിയ ഐഐഎസ്എസി ഓവറോൾ വിഭാഗത്തിൽ 83.09പോയിന്റ് നേടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ മുൻനിര സ്ഥാനം നിലനിർത്തി  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ബെംഗളൂരുവിന് അഭിമാനമായി. സർവകലാശാല വിഭാഗത്തിൽ 83.16, ഗവേഷണ വിഭാഗത്തിൽ 86.22  എന്നിങ്ങനെ പോയിന്റകൾ നേടി ഒന്നാമതെത്തിയ ഐഐഎസ്എസി ഓവറോൾ വിഭാഗത്തിൽ 83.09പോയിന്റ് നേടി രണ്ടാംസ്ഥാനം സ്വന്തമാക്കി. ശാസ്ത്ര, സാങ്കേതിക മേഖലകളിൽ രാജ്യത്തിന്റെ  വികസനത്തിന് ഒട്ടേറെ ഗവേഷണ പദ്ധതികൾ നടപ്പിലാക്കിയ ഐഐഎസ്‌സി 1890ൽ ജെ.എൻ ടാറ്റയാണ് സ്ഥാപിച്ചത്.

നൊബേൽ സമ്മാന ജേതാവ് സി.വി രാമനാണ് ഐഐഎസ്‌സിയുടെ ആദ്യ തദ്ദേശീയ ഡയറക്ടർ. ഓവറോൾ വിഭാഗത്തിൽ കർണാടകയിൽ നിന്നുള്ള 7 സ്ഥാപനങ്ങളാണ് പട്ടികയിൽ ഇടം നേടിയത്. മണിപ്പാൽ അക്കാദമി ഓഫ് ഹയർ ഏജ്യുക്കേഷൻ (റാങ്ക്–16), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സൂറത്ത്കൽ (38), മൈസൂരു ജെഎസ്എസ് അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച് എന്നിവയാണ് ഇടം നേടിയത്. മാനേജ്മെന്റ് വിഭാഗത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബെംഗളൂരുവിന്  രണ്ടാംസ്ഥാനവും ബെംഗളൂരു, മെഡിക്കൽ വിഭാഗത്തിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് (നിംഹാൻസ്) നാലാമതുമെത്തി.