ബെംഗളൂരു∙ കോവിഡ് വ്യാപന സൂചനകൾക്കിടെ പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി 4 അംഗ മന്ത്രിസഭാ ഉപസമിതിയെ സർക്കാർ നിയോഗിച്ചു. ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു, സാമൂഹിക ക്ഷേമ മന്ത്രി ഡോ.എച്ച്.സി.മഹാദേവപ്പ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരണപ്രകാശ് പാട്ടീൽ, ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി.സുധാകർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ കോവിഡ് വ്യാപന സൂചനകൾക്കിടെ പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി 4 അംഗ മന്ത്രിസഭാ ഉപസമിതിയെ സർക്കാർ നിയോഗിച്ചു. ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു, സാമൂഹിക ക്ഷേമ മന്ത്രി ഡോ.എച്ച്.സി.മഹാദേവപ്പ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരണപ്രകാശ് പാട്ടീൽ, ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി.സുധാകർ എന്നിവരാണ് അംഗങ്ങൾ. കോവിഡ് സാങ്കേതിക ഉപദേശക സമിതിയുമായി ചേർന്നാണു പ്രവർത്തനം.

കോവിഡ് നില
∙ ഇന്നലെ മാത്രം 78 പേർക്ക് സ്ഥിരീകരിച്ചു. 

ADVERTISEMENT

ബെംഗളൂരുവിൽ 68 പേർക്ക്.

∙ ചികിത്സയിൽ 175 പേർ.

ADVERTISEMENT

∙ ഇന്നലെ ആശുപത്രി വിട്ടത് 7 പേർ.

∙ പരിശോധന നടത്തിയത് 2366 പേരിൽ.

ADVERTISEMENT

∙ വ്യാപന നിരക്ക് 3.29%.\