ബെംഗളൂരു ∙ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ നഗരത്തിലെ 3 വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് മാറ്റി. കനത്ത സുരക്ഷയാണ് ഇവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളത്.ബെംഗളൂരു നോർത്ത് മണ്ഡലത്തിലെ വിട്ടൽ മല്യ റോഡിലെ സെന്റ് ജോസഫ്സ് സ്കൂൾ, ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ വസന്ത്നഗർ മൗണ്ട് കാർമൽ കോളജ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ നഗരത്തിലെ 3 വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് മാറ്റി. കനത്ത സുരക്ഷയാണ് ഇവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ബെംഗളൂരു നോർത്ത് മണ്ഡലത്തിലെ വിട്ടൽ മല്യ റോഡിലെ സെന്റ് ജോസഫ്സ് സ്കൂൾ, ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ വസന്ത്നഗർ മൗണ്ട് കാർമൽ കോളജ്, ബെംഗളൂരു സൗത്ത് മണ്ഡലത്തിലെ ജയനഗർ എസ്എസ്എംആർവി പിയു കോളജ് എന്നിവിടങ്ങളിലാണ് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ജൂൺ 4നാണ് വോട്ടെണ്ണൽ.