ബെംഗളൂരു∙ നഗരത്തിൽ ഈ വർഷം രേഖപ്പെടുത്തിയ ഉയർന്ന താപനിലയായ 38 ഡിഗ്രി സെൽഷ്യസിൽ ബെംഗളൂരു ചുട്ടുപൊള്ളുന്നതിനിടെ സുമനഹള്ളിക്കു സമീപം ശ്രീഗന്ധക്കാവലിൽ 3 ഏക്കറോളം വനം കത്തിനശിച്ചു. അഗ്നിരക്ഷാ സേന മണിക്കൂറുകളോളം നടത്തിയ ശ്രങ്ങൾക്കൊടുവിലാണ് തീ കെടുത്തിയത്. 2016 ഏപ്രിൽ 25ന് രേഖപ്പെടുത്തിയ 39.2 ഡിഗ്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ നഗരത്തിൽ ഈ വർഷം രേഖപ്പെടുത്തിയ ഉയർന്ന താപനിലയായ 38 ഡിഗ്രി സെൽഷ്യസിൽ ബെംഗളൂരു ചുട്ടുപൊള്ളുന്നതിനിടെ സുമനഹള്ളിക്കു സമീപം ശ്രീഗന്ധക്കാവലിൽ 3 ഏക്കറോളം വനം കത്തിനശിച്ചു. അഗ്നിരക്ഷാ സേന മണിക്കൂറുകളോളം നടത്തിയ ശ്രങ്ങൾക്കൊടുവിലാണ് തീ കെടുത്തിയത്. 2016 ഏപ്രിൽ 25ന് രേഖപ്പെടുത്തിയ 39.2 ഡിഗ്രി സെൽഷ്യസാണ് നഗര ചരിത്രത്തിലെ വലിയ ചൂട്.  3 ദിവസത്തേക്കു കൂടി ഇതേ താപനില തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. റായ്ച്ചൂരിൽ 42 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. മേയ് 5 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഉഷ്ണതരംഗം തുടരും. ഈ ദിവസങ്ങളിൽ 2–3 ഡിഗ്രി സെൽഷ്യസ് ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.