ബെംഗളൂരു∙ കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526) മേയ് 3 മുതൽ കന്യാകുമാരിയിൽ ഉച്ചകഴിഞ്ഞ് 2.50ന് എത്തും. നിലവിൽ 3.05നാണ് എത്തിയിരുന്നത്. മറ്റു സ്റ്റേഷനുകളിലെത്തുന്ന സമയത്തിൽ മാറ്റമില്ല. അധിക കോച്ച് വേനൽക്കാല തിരക്കിനെ തുടർന്ന് എസ്എംവിടി ബെംഗളൂരു–കൊച്ചുവേളി ഹംസഫർ എക്സ്പ്രസിൽ (16319/ 16320)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526) മേയ് 3 മുതൽ കന്യാകുമാരിയിൽ ഉച്ചകഴിഞ്ഞ് 2.50ന് എത്തും. നിലവിൽ 3.05നാണ് എത്തിയിരുന്നത്. മറ്റു സ്റ്റേഷനുകളിലെത്തുന്ന സമയത്തിൽ മാറ്റമില്ല.

അധിക കോച്ച്
വേനൽക്കാല തിരക്കിനെ തുടർന്ന് എസ്എംവിടി ബെംഗളൂരു–കൊച്ചുവേളി ഹംസഫർ എക്സ്പ്രസിൽ (16319/ 16320) മേയ് 26 വരെ ഒരു സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചു. 

വന്ദേഭാരത് വൈകും
ധർമപുരിയിൽ പാളം അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരു കന്റോൺമെന്റ്– കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ് (20641) ഇന്ന് മുതൽ മേയ് 28 വരെ 55 മിനിറ്റ് വൈകിയോടും. വരാദപുര സ്റ്റേഷനിൽ പുതിയ പാത നിർമാണത്തിന്റെ ഭാഗമായി ചെന്നൈ സെൻട്രൽ–മൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20664) മേയ് 5 ന് അരമണിക്കൂർ വൈകിയോടും