കുമളി/മറയൂർ ∙ കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മധുര മീനാക്ഷി ക്ഷേത്രം ദിവസവും അണുവിമുക്തമാക്കുന്നു. ആയിരക്കണക്കിന് തീർഥാടകർ വന്നു പോകുന്ന ഇവിടെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ദിവസവും ഉച്ചയ്ക്ക് 12ന് നട അടയ്ക്കുന്നതോടെ ശുചീകരണ ജോലികൾ ആരംഭിക്കും. വൈകിട്ട് 4 ന് നട തുറക്കുന്നതിനു മുൻപായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമളി/മറയൂർ ∙ കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മധുര മീനാക്ഷി ക്ഷേത്രം ദിവസവും അണുവിമുക്തമാക്കുന്നു. ആയിരക്കണക്കിന് തീർഥാടകർ വന്നു പോകുന്ന ഇവിടെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ദിവസവും ഉച്ചയ്ക്ക് 12ന് നട അടയ്ക്കുന്നതോടെ ശുചീകരണ ജോലികൾ ആരംഭിക്കും. വൈകിട്ട് 4 ന് നട തുറക്കുന്നതിനു മുൻപായി ക്ഷേത്രത്തിന്റെ ഉൾഭാഗവും പരിസരങ്ങളും അണുനാശിനി തളിച്ച് വൃത്തിയാക്കും. ക്ഷേത്രത്തിൽ സുരക്ഷാ ജോലികൾക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന പൊലീസുകാരും 

സുരക്ഷാ ജീവനക്കാരും മാസ്ക് ധരിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ഭക്തർ അധികമായി എത്തുന്ന സാഹചര്യത്തിൽ പഴനി ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. കോവിഡിന്റെ പശ്ചാത്തലത്തിൽ, ക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുമുണ്ട്.

ADVERTISEMENT