ചെന്നൈ ∙ കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി കേരളം, ആന്ധ്ര, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളുമായുള്ള റോഡ് അതിർത്തികൾ തമിഴ്നാട് അടച്ചു. 31 വരെ നിയന്ത്രണം തുടരും. മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷമാണു തീരുമാനം. ∙പാൽ, പച്ചക്കറി, പെട്രോൾ, ഡീസൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി കേരളം, ആന്ധ്ര, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളുമായുള്ള റോഡ് അതിർത്തികൾ തമിഴ്നാട് അടച്ചു. 31 വരെ നിയന്ത്രണം തുടരും. മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷമാണു തീരുമാനം. 

∙പാൽ, പച്ചക്കറി, പെട്രോൾ, ഡീസൽ, മരുന്നുകൾ, ഗ്യാസ് സിലിണ്ടർ എന്നിവയുമായി പോകുന്ന വാഹനങ്ങൾക്കു നിയന്ത്രണം ബാധകമല്ല. 

ADVERTISEMENT

∙മരണമുൾപ്പെടെയുള്ള അടിയന്തിര ആവശ്യങ്ങൾക്കായി പോകുന്നവരുടെ വാഹനങ്ങൾ കടത്തിവിടും. ആവശ്യം പരിശോധനാ സമയത്തു ഉദ്യോഗസ്ഥരെ ബോധിപ്പിക്കണം. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കു കടത്തിവിടില്ല. 

∙അത്യാവശ്യ യാത്രക്കാർക്കായി സർക്കാർ ബസ് സർവീസ് തുടരും. 

ADVERTISEMENT

∙അടിയന്തിര സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നവരെ കർശന പരിശോധനയ്ക്കു വിധേയമാക്കും. വാഹനങ്ങൾ അണുമുക്തമാക്കും.