ചെന്നൈ∙ സംസ്ഥാനത്തെ 1 മുതൽ 9 വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂൾ പരീക്ഷകൾ നടത്താൻ പറ്റാത്ത സാഹചര്യത്തിലാണ് എല്ലാവരെയും പാസാക്കാൻ സർക്കാർ തീരുമാനിച്ചത്. 9 വരെ ക്ലാസുകളിൽ പരീക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ സംസ്ഥാനത്തെ 1 മുതൽ 9 വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂൾ പരീക്ഷകൾ നടത്താൻ പറ്റാത്ത സാഹചര്യത്തിലാണ് എല്ലാവരെയും പാസാക്കാൻ സർക്കാർ തീരുമാനിച്ചത്. 9 വരെ ക്ലാസുകളിൽ പരീക്ഷ നടക്കുന്ന കാര്യത്തിൽ നേരത്തേ അനിശ്ചിതത്വമുണ്ടായിരുന്നു. മുഴുവൻ വിദ്യാർഥികളെയും വിജയികളായി പ്രഖ്യാപിക്കണമെന്നു തമീമുൽ അൻസാരി എംഎൽഎ ആവശ്യപ്പെട്ടിരുന്നു. പരീക്ഷ നടത്തുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്.

പുതുച്ചേരിയിലും  വിജയം എല്ലാവർക്കും

ADVERTISEMENT

∙ 1-9 ക്ലാസുകളിലെ പരീക്ഷ പുതുച്ചേരിയിലും റദ്ദാക്കി. എല്ലാവരെയും വിജയിപ്പിച്ചതായി സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ പി.ടി.രുദ്രഗൗഡ് പറഞ്ഞു. സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെ സംസ്ഥാന ബോർഡ് സിലബസ് പിന്തുടരുന്ന എല്ലാ സ്കൂളുകൾക്കും ഇതു ബാധകം.

വീണ്ടും അവസരം

ADVERTISEMENT

∙ കഴിഞ്ഞ 24 നു നടന്ന പ്ലസ് ടു പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കായി വീണ്ടും പരീക്ഷ നടത്തും. തീയതി പിന്നീട് അറിയിക്കും. കോവിഡ് നിയന്ത്രണങ്ങൾ കാരണം 34,000 പേർക്കു പരീക്ഷയ്ക്ക് എത്താൻ സാധിച്ചിരുന്നില്ല.