ചെന്നൈ ∙ ബിടെക്, എംടെക് അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈൻ വഴി നടത്താനൊരുങ്ങി അണ്ണാ സർവകലാശാല. സെപ്റ്റംബറോടെ അവസാന സെമസ്റ്റർ പരീക്ഷകൾ പൂർ‌ത്തിയാക്കണമെന്ന യുജിസി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു പരീക്ഷകൾ നടത്താനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ അവസാനത്തേത് ഒഴികെയുള്ള മുഴുവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ബിടെക്, എംടെക് അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈൻ വഴി നടത്താനൊരുങ്ങി അണ്ണാ സർവകലാശാല. സെപ്റ്റംബറോടെ അവസാന സെമസ്റ്റർ പരീക്ഷകൾ പൂർ‌ത്തിയാക്കണമെന്ന യുജിസി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു പരീക്ഷകൾ നടത്താനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ അവസാനത്തേത് ഒഴികെയുള്ള മുഴുവൻ സെമസ്റ്റർ പരീക്ഷകളും റദ്ദാക്കാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. യുജിസി നിർദേശമനുസരിച്ച് അവസാന സെമസ്റ്ററിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അറിയിച്ചു. 

സംസ്ഥാനത്തു കോവിഡ് വ്യാപനത്തിനു ശമനമില്ലാത്തതിനെ തുടർന്നാണ് അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈൻ വഴി നടത്താൻ സർവകലാശാല തയാറെടുക്കുന്നത്. ലോക്ഡൗണിനെത്തുടർന്നു സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ പഠിക്കുന്ന കേരളത്തിൽ നിന്നുൾപ്പെടെയുള്ള വിദ്യാർഥികൾ നാട്ടിലേക്കു മടങ്ങിയിരുന്നു.‍ കോളജുകളിൽ സാധാരണ ഉണ്ടാകാറുള്ള അവസാന വട്ട പരീക്ഷാ തയാറെടുപ്പുകൾ മുടങ്ങിയത് ഇത്തവണത്തെ പരീക്ഷയെ ബാധിക്കുമോയെന്ന ആശങ്ക മിക്ക വിദ്യാർഥികൾക്കുമുണ്ട്.