ചെന്നൈ∙ പ്ലസ് വൺപരീക്ഷയിൽ സംസ്ഥാനത്ത് 96.04% വിജയം. ജില്ലാ അടിസ്ഥാനത്തിലുള്ള വിജയ ശതമാനത്തിൽ കോയമ്പത്തൂർ മുന്നിലെത്തി (98.10). വിരുദുനഗർ (97.90%), കരൂർ (97.51%) ജില്ലകൾ രണ്ടും മൂന്നും സ്ഥാനത്ത് എത്തി. മുൻ വർഷത്തെ അപേക്ഷിച്ചു വിജയശതമാനത്തിൽ 1.04% വർധനയുണ്ടായി. ജനറൽ (7,63,424), വൊക്കേഷനൽ (52,018)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ പ്ലസ് വൺപരീക്ഷയിൽ സംസ്ഥാനത്ത് 96.04% വിജയം. ജില്ലാ അടിസ്ഥാനത്തിലുള്ള വിജയ ശതമാനത്തിൽ കോയമ്പത്തൂർ മുന്നിലെത്തി (98.10). വിരുദുനഗർ (97.90%), കരൂർ (97.51%) ജില്ലകൾ രണ്ടും മൂന്നും സ്ഥാനത്ത് എത്തി. മുൻ വർഷത്തെ അപേക്ഷിച്ചു വിജയശതമാനത്തിൽ 1.04% വർധനയുണ്ടായി. ജനറൽ (7,63,424), വൊക്കേഷനൽ (52,018) വിഭാഗങ്ങളിലായി 8,15,442 വിദ്യാർഥികളാണു പരീക്ഷ എഴുതിയത്. ഫലം www.dge.tn.gov.in എന്ന വെബ്‌സൈറ്റിൽ അറിയാം.

പതിവുപോലെ പെൺകുട്ടികളാണു വിജയശതമാനത്തിൽ മുന്നിൽ. പരീക്ഷ എഴുതിയ 97.49% പെൺകുട്ടികൾ വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 94.38% മാത്രം. ഭിന്നശേഷിക്കാരായ 2,819 വിദ്യാർഥികളിൽ 2,672 പേർ വിജയിച്ചു. സ്വകാര്യ സ്‌കൂളുകളിൽ 99.51%, സർക്കാർ സ്‌കൂളുകളിൽ 92.71% എന്നിങ്ങനെയാണു വിജയ ശതമാനം. സയൻസ് ഗ്രൂപ്പിലാണു കൂടുതൽ വിദ്യാർഥികൾ ജയിച്ചത്.

ADVERTISEMENT

 സയൻസ് 96.33%, കൊമേഴ്‌സ് 96.28%, ആർട്‌സ് 94.11, വൊക്കേഷനൽ 92.77% എന്നിങ്ങനെയാണു ഗ്രൂപ്പ് അടിസ്ഥാനത്തിലെ കണക്കുകൾ. കെമിസ്ട്രി വിഷയത്തിലാണു കൂടുതൽ വിദ്യാർഥികൾ വിജയിച്ചത് (99.95%). ലോക്ഡൗണിനെ തുടർന്നു കെമിസ്ട്രി പരീക്ഷ റദ്ദാക്കിയിരുന്നു. അർധ, പാദവാർഷിക പരീക്ഷകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മാർക്ക് നിശ്ചയിച്ചത്. പരീക്ഷ നടന്ന 7,249 സ്‌കൂളുകളിൽ 2,716 സ്‌കൂളുകൾ 100% വിജയം നേടി.

പ്ലസ്ടു പുനഃപരീക്ഷ ഫലം

ADVERTISEMENT

.കഴിഞ്ഞ 27നു നടന്ന പ്ലസ്ടു പുനഃപരീക്ഷ ഫലവും പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 519 വിദ്യാർഥികളിൽ 180 പേർ മാത്രമാണു വിജയിച്ചത്. വിജയശതമാനം 34.68% മാത്രം.