‌ചെന്നൈ ∙ അനധികൃത മദ്യവിൽപന തടയുന്നതിന് മദ്യക്കുപ്പികളിൽ ത്രീഡി ഹോളോഗ്രാം മുദ്രയും ക്യുആർ കോഡ് സംവിധാനവും. മൊബൈൽ ഫോൺ, ബാർകോഡ് സ്കാനർ എന്നിവ വഴി എളുപ്പത്തിൽ സ്കാൻ ചെയ്യാനാകും. അംഗീകൃത ബ്രാൻഡുകളുടെ പേര് ഉപയോഗിച്ചു വ്യാജമായി മദ്യവിൽപന നടത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണു നടപടി. ബാർകോ‍ഡ് സ്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌ചെന്നൈ ∙ അനധികൃത മദ്യവിൽപന തടയുന്നതിന് മദ്യക്കുപ്പികളിൽ ത്രീഡി ഹോളോഗ്രാം മുദ്രയും ക്യുആർ കോഡ് സംവിധാനവും. മൊബൈൽ ഫോൺ, ബാർകോഡ് സ്കാനർ എന്നിവ വഴി എളുപ്പത്തിൽ സ്കാൻ ചെയ്യാനാകും. അംഗീകൃത ബ്രാൻഡുകളുടെ പേര് ഉപയോഗിച്ചു വ്യാജമായി മദ്യവിൽപന നടത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണു നടപടി.  ബാർകോ‍ഡ് സ്കാൻ ചെയ്താൽ കമ്പനിയുടെ പേര്, നിർമിച്ച തീയതി, ഗവ. സർട്ടിഫിക്കറ്റ് എന്നിവ അറിയാമെന്ന് എക്സൈസ്  അധികൃതർ പറഞ്ഞു. ട്രാക്കിങ് സൗകര്യത്തോടുകൂടിയുള്ളതാണു ഹോളോഗ്രാമുകൾ. മദ്യക്കുപ്പികൾ ടാസ്മാക് കടകളിൽ എത്തുന്നതുൾപ്പെടെ മുഴുവൻ നീക്കങ്ങളും  നിരീക്ഷിക്കാം.