ചെന്നൈ∙ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക തിരഞ്ഞെടുക്കു കമ്മിഷൻ പ്രസിദ്ധീകരിച്ചപ്പോൾ 6.26 കോടി പേർക്ക് വോട്ടവകാശം. സ്ത്രീകളാണു കൂടുതൽ. മരണം ഉൾപ്പെടെയുള്ള കാരണങ്ങളാൽ 5,09,307 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. പുതുതായി അപേക്ഷ നൽകിയ 21,82,120 പേരിൽ 21,39,395 പേരെ ഉൾപ്പെടുത്തിയെന്നും മുഖ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക തിരഞ്ഞെടുക്കു കമ്മിഷൻ പ്രസിദ്ധീകരിച്ചപ്പോൾ 6.26 കോടി പേർക്ക് വോട്ടവകാശം. സ്ത്രീകളാണു കൂടുതൽ. മരണം ഉൾപ്പെടെയുള്ള കാരണങ്ങളാൽ  5,09,307 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. പുതുതായി അപേക്ഷ നൽകിയ  21,82,120 പേരിൽ 21,39,395 പേരെ ഉൾപ്പെടുത്തിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സത്യബ്രത സാഹു പറഞ്ഞു. 

ADVERTISEMENT

∙ആകെ വോട്ടർമാർ: 6,26,74,446.

∙സ്ത്രീകൾ: 3,18,28,727

ADVERTISEMENT

∙പുരുഷൻമാർ:  3,08,38,473

∙ട്രാൻസ്ജെൻഡർ: 7,246

ADVERTISEMENT

∙പുതിയ വോട്ടർമാർ: 21,39,395

∙കൂടുതൽ വോട്ടർമാർ: ഷോലിംഗനല്ലൂർ (6,94,845)

∙കുറവു വോട്ടർമാർ: 1,76,272

∙18നും 19നും ഇടയിൽ പ്രായമുള്ളവർ: 8,97,694

∙ചെന്നൈ ജില്ലയിൽ 40,57,360 വോട്ടർമാർ.