ചെന്നൈ ∙ കുമളിയിൽ നിന്നു തിരുപ്പൂരിലേക്കു സർവീസ് നടത്തിയ തമിഴ്നാട് സർക്കാർ ബസിന്റെ ഗീയർ ലിവർ (റോഡ്) കാണാതായതോടെ ഡ്രൈവർ ബസ് ഓടിച്ചത് ഇരുമ്പു പൈപ്പ് ഘടിപ്പിച്ച്. തേനി ജില്ലയിൽ നിന്ന് കുമളി, താരപുരം വഴി തിരുപ്പൂരിലേക്കു സർവീസ് നടത്തിയ സർക്കാർ ബസിന്റെ ഗീയർ ലിവറാണ് കാണാതായത്. ഇതോടെ ബസ് ഡ്രൈവർ ഇരുമ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ കുമളിയിൽ നിന്നു തിരുപ്പൂരിലേക്കു സർവീസ് നടത്തിയ തമിഴ്നാട് സർക്കാർ ബസിന്റെ ഗീയർ ലിവർ (റോഡ്) കാണാതായതോടെ ഡ്രൈവർ ബസ് ഓടിച്ചത് ഇരുമ്പു പൈപ്പ് ഘടിപ്പിച്ച്. തേനി ജില്ലയിൽ നിന്ന് കുമളി, താരപുരം വഴി തിരുപ്പൂരിലേക്കു സർവീസ് നടത്തിയ സർക്കാർ ബസിന്റെ ഗീയർ ലിവറാണ് കാണാതായത്. ഇതോടെ ബസ് ഡ്രൈവർ ഇരുമ്പ് പൈപ്പ് ഘടിപ്പിച്ച് ഗീയർ മാറ്റി യാത്ര ആരംഭിച്ചു. കുറച്ചു ദൂരം എത്തിയപ്പോഴാണു യാത്രക്കാർ ഇക്കാര്യം കണ്ടത്.  യാത്രക്കാരിൽ ഒരാൾ എടുത്ത ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഗതാഗത വകുപ്പ്  അന്വേഷണം ആരംഭിച്ചു. ബസ് തിരുപ്പൂരിലെത്തിയപ്പോൾ സർവ സന്നാഹങ്ങളുമായി വർക്‌ഷോപ് അധികൃതർ കാത്തു നിന്നു. സംഭവത്തിൽ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും വിശദീകരണം തേടിയിട്ടുണ്ട്.