ചെന്നൈ ∙ സംസ്ഥാനത്തെ നഗര ബസുകളിൽ സൗജന്യമായി യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 8 ലക്ഷത്തോളമായി ഉയർന്നു. പ്രവൃത്തി ദിവസങ്ങളിൽ എട്ടു ലക്ഷത്തോളം പേരും വാരാന്ത്യങ്ങളിൽ ഏഴര ലക്ഷത്തോളം പേരും സൗജന്യമായി യാത്ര ചെയ്യുന്നു. ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷമാണ് നഗരത്തിലോടുന്ന ഓർഡിനറി ബസുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ സംസ്ഥാനത്തെ നഗര ബസുകളിൽ സൗജന്യമായി യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 8 ലക്ഷത്തോളമായി ഉയർന്നു. പ്രവൃത്തി ദിവസങ്ങളിൽ എട്ടു ലക്ഷത്തോളം പേരും വാരാന്ത്യങ്ങളിൽ ഏഴര ലക്ഷത്തോളം പേരും സൗജന്യമായി യാത്ര ചെയ്യുന്നു. 

ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷമാണ് നഗരത്തിലോടുന്ന ഓർഡിനറി ബസുകളിൽ സത്രീകൾക്കു ദിവസവും യാത്ര സൗജന്യമാക്കിയത്. തുടക്കത്തിൽ 5 ലക്ഷത്തോളം പേരായിരുന്നു സൗജന്യമായി യാത്ര ചെയ്തിരുന്നത്. ഗതാഗത വകുപ്പിനു കീഴിലായി 3,233 ബസുകളാണു ചെന്നൈ, മധുര, കോയമ്പത്തൂർ ഉൾപ്പെടെ വിവിധ നഗരങ്ങളിലൂടെ സർവീസ് നടത്തുന്നത്.